Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:41 AM IST Updated On
date_range 18 Jun 2022 5:41 AM ISTസൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം
text_fieldsbookmark_border
തിരൂർ: നഗരസഭയുടെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി മുത്തൂർ ദേശബന്ധു വായനശാലയുടെയും തിരൂർ സിജിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്നു. ഏഴൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിശീലന പരിപാടി ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നരവരെ ആയിരിക്കും നടക്കുക. ഫോൺ: 8086657869, 9447188157, 9447752320.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story