Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംഘാടക സമിതി...

സംഘാടക സമിതി രൂപവത്​കരിച്ചു

text_fields
bookmark_border
തിരൂര്‍: ആഗസ്റ്റ് ഏഴിന് വെട്ടം പരിയാപുരത്ത് നടക്കുന്ന സി.പി.ഐ തിരൂര്‍ മണ്ഡലം സമ്മേളനത്തിന് . സംഘാടക സമിതി യോഗം ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അഡ്വ. കെ. ഹംസ അധ്യക്ഷത വഹിച്ചു. ജില്ല എക്‌സിക്യൂട്ടീവ്​ അംഗം പി. കുഞ്ഞിമൂസ, ടി.ജെ. രാജേഷ്, സി. അറമുഖന്‍, പി.പി. അര്‍ഷാദ്, ടി.വി. ഫാസില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാനായി അഡ്വ. കെ. ഹംസയെയും കണ്‍വീനറായി പി.പി. അര്‍ഷാദിനെയും തിരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story