Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
കോട്ടക്കൽ: ചാപ്പനങ്ങാടി പി.എം.എസ്.എ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇ.ഡി വിഷയത്തിന് ദിവസ വേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം​ ശനിയാഴ്ച രാവിലെ 10ന്​ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഫിസില്‍. കോട്ടക്കൽ: ചാപ്പനങ്ങാടി പി.എം.എസ്.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലീഷ് വിഷയത്തിന് ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ശനിയാഴ്ച രാവിലെ 10ന്​ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഫിസില്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story