Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകലാമണ്ഡലം ലീലാമ്മയെ...

കലാമണ്ഡലം ലീലാമ്മയെ അനുസ്മരിച്ചു

text_fields
bookmark_border
ചെറുതുരുത്തി: മോഹിനിയാട്ടം നർത്തകി കലാമണ്ഡലം ലീലാമ്മയുടെ അഞ്ചാം ചരമവാർഷിക അനുസ്മരണ സമ്മേളനം കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം ഭരണസമിതി അംഗം ഡോ. എൻ.ആർ. ഗ്രാമപ്രകാശ് അധ്യക്ഷത വഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ പുസ്തകം പ്രകാശനം ചെയ്തു. എസ്. ഗോപകുമാർ, മുൻ പി.ആർ.ഒ വി. കലാധരൻ, എം.പി.എസ്. നമ്പൂതിരി, സരസ്വതി, ഹുസ്ന ബാനു, ഡോ. സി.എം. നീലകണ്ഠൻ. ജോയി എബ്രഹാം, ഉണ്ണികൃഷ്ണൻ, ഹൈമവതി, ഡോ. എൻ.ബി. കൃഷ്ണപ്രിയ, ശ്രീദേവി മോഹനൻ എന്നിവർ സംസാരിച്ചു. സുഹൃദ്​സംഗമം അക്ഷര എം. ദാസിന്‍റെ അധ്യക്ഷതയിൽ നടന്നു. ഡോക്യുമെന്‍ററി പ്രദർശനം, പ്രബന്ധാവതരണം, മോഹിനിയാട്ടം എന്നിവയും ഉണ്ടായി. ---------------------- ചിത്രം;ചിത്രം.. TCTC Ty 1 kalamandalam leelama കലാമണ്ഡലം ലീലാമ്മയുടെ അഞ്ചാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും ഡോ. കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story