Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനൂറിൻ തിളക്കവുമായി...

നൂറിൻ തിളക്കവുമായി നീലാഞ്ചേരി ഗവ. ഹൈസ്കൂൾ

text_fields
bookmark_border
തുവ്വൂർ: പരീക്ഷയെഴുതിയ 126 പേരെയും വിജയത്തിലേക്കുയർത്തി നീലാഞ്ചേരി ഗവ. ഹൈസ്കൂളിന് വീണ്ടും നൂറ്​ ശതമാനം വിജയം. 2014ൽ ഹൈസ്കൂളാവുകയും 2017ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ചിനെ പുറത്തിറക്കുകയും ചെയ്ത വിദ്യാലയം പരാധീനതകൾക്കിടയിലാണ് വിജയം ആവർത്തിച്ചത്. എട്ടുപേർ മുഴുവൻ വിഷയങ്ങൾക്കും എട്ടുപേർ ഒമ്പത് വിഷയങ്ങൾക്കും എ പ്ലസുകൾ നേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story