Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ പാർലമെൻറ്...

സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്

text_fields
bookmark_border
സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്
cancel
സ്കൂൾ പാർലമൻെറ് തെരഞ്ഞെടുപ്പ് വേങ്ങര: നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ തികച്ചും ജനാധിപത്യ രീതിയിൽ പുതിയത്ത് പുറായ എ.എം.എൽ.പി സ്കൂളിൽ നടന്ന ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. വിദ്യാലയത്തിൽ ഒരുക്കിയ പോളിങ്​ ബൂത്തിൽ വിദ്യാർഥികൾതന്നെ പോളിങ്​ ഓഫിസർമാരായി. എട്ട്​ സ്ഥാനാർഥികളാണ് മത്സരത്തിനിറങ്ങിയത്. ഏറ്റവും കൂടുതൽ വോട്ടുനേടി പി.സി. മുഹമ്മദ് അർഷിദ് സ്കൂൾ ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ടു. കെ.സി. ഫാത്തിമ റൈഹ ഡെപ്യൂട്ടി ലീഡറായി. ഹെഡ്മാസ്റ്റർ കെ. അബ്ദുൽ മജീദ്, അധ്യാപകരായ കെ.ടി. സഫ്​വാൻ, ഷക്കീല തസ്നി, യു.പി. മുനീർ, വി.പി. വിപിൻ, എ. അഹമ്മദ്, എം.പി. അബ്ദുൽ അസീസ് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പടം : mt vngr vote പുതിയത്ത് പുറായ എ.എം.എൽ.പി സ്കൂളിൽ നടന്ന ലീഡർ തെരഞ്ഞെടുപ്പ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story