Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാലാം തവണയും നൂറുമേനി...

നാലാം തവണയും നൂറുമേനി കൊയ്ത്​ മലപ്പുറം ഗേൾസ്​

text_fields
bookmark_border
മലപ്പുറം: എസ്​.എസ്​.എൽ.സി പരീക്ഷയിൽ തുടർച്ചയായി നാലാം തവണയും നൂറ്​ ശതമാനം വിജയം നേടി മലപ്പുറം ഗവ. ഗേൾസ്​ ഹയർ സെക്കൻഡറി സ്കൂൾ. 364 കുട്ടികൾ പരീക്ഷ എഴുതിയതിൽ 62 പേർ എല്ലാ വിഷയത്തിലും എ പ്ലസ്​ നേടി. ജില്ലയിൽ ഏറ്റവും കൂടുതൽ പെൺകുട്ടികളെ മാത്രം പരീക്ഷക്ക്​ ഇരുത്തി നൂറ്​ ശതമാനം വിജയം നേടിയ സ്കൂളാണ്​. സംസ്ഥാനത്ത്​ സർക്കാർ സ്കൂളുകളിൽ നാലാം സ്ഥാനത്താണ്​. ചിട്ടയായ പഠനവും പരിശീലനവും നൽകിയാണ്​ വിദ്യാർഥികൾക്ക്​ ഉന്നത വിജയം അനായാസമാക്കിയതെന്ന്​ അധ്യാപകർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story