Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടുംബ സംഗമം

കുടുംബ സംഗമം

text_fields
bookmark_border
തിരൂരങ്ങാടി: 'വംശീയകാലത്ത് സാമൂഹികനീതിയുടെ കാവലാളാവുക' കാമ്പയിന്റെ ഭാഗമായി വെൽഫെയർ പാർട്ടി ചുള്ളിപ്പാറ യൂനിറ്റ് കുടുംബസംഗമം നടത്തി. സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ ഉദ്ഘാടനം ചെയ്തു. കെ.കെ. കോയക്കുട്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്‍റ്​ കാട്ടേരി സൈദലവി സമാപനപ്രസംഗം നടത്തി. ടി. നാസർ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story