Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:40 AM IST Updated On
date_range 16 Jun 2022 5:40 AM ISTബാങ്ക് ജീവനക്കാരുടെ പ്രകടനം
text_fieldsbookmark_border
മലപ്പുറം: ബാങ്ക് പെന്‍ഷന്‍ പരിഷ്‌കരിക്കുക, പഞ്ചദിന ബാങ്കിങ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് യൂനിയന്‍ ഐക്യവേദി നേതൃത്വത്തില്‍ 10 ലക്ഷം ജീവനക്കാരും ഓഫിസര്‍മാരും ജൂണ്‍ 27ന് സൂചന പണിമുടക്ക് നടത്തുന്നതിന് ഐക്യവേദി നേതൃത്വത്തില്‍ പ്രതിഷേധ ദിനം ആചരിച്ചു. മലപ്പുറത്ത് എസ്.ബി.ഐക്ക് മുന്നില്‍ നടന്ന പ്രകടനത്തിന് ജില്ല കണ്‍വീനര്‍ കെ.പി.എം. ഹനീഫ, ജി. കണ്ണന്‍, അഭിലാഷ്, വിവേക്, സോമന്‍, മിഥുന്‍ കുമാര്‍, ശ്രീലസിത്, ബീഗേഷ് ഉണ്ണിയന്‍, രഞ്ജിനി എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story