Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:38 AM IST Updated On
date_range 16 Jun 2022 5:38 AM ISTകൽപകഞ്ചേരി ജി.വി.എച്ച്.എസ് സ്കൂളിന് നൂറുശതമാനം
text_fieldsbookmark_border
കൽപകഞ്ചേരി: തിരൂർ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി 100 ശതമാനം വിജയം നേടിയ സന്തോഷത്തിലാണ് കൽപകഞ്ചേരി ജി.വി.എച്ച്.എസ് സ്കൂൾ. 324 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ഇതിൽ 12 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 14 കുട്ടികൾക്ക് ഒമ്പത് വിഷയത്തിൽ എ പ്ലസ് ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story