Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:38 AM IST Updated On
date_range 16 Jun 2022 5:38 AM ISTതിരൂർ ജില്ല ആശുപത്രിയിൽ ഫൈലേറിയ ക്ലിനിക്കിന്റെ ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
തിരൂർ: ജില്ല ആശുപത്രിയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിച്ച ഉദര കരൾ രോഗ യൂനിറ്റിൽ 250 എൻഡോസ്കോപ്പി പൂർത്തിയാക്കിയതിന്‍റെ ആഘോഷവും ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ഫൈലേറിയ ക്ലിനിക്കിന്റെ ഉദ്ഘാടനവും വ്യാഴാഴ്ച നടക്കും. രാവിലെ 9.30ന് ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നസീബ അസീസ് മയ്യേരി ഉദ്ഘാടനം നിർവഹിക്കും. ആശുപത്രി ലാബിൽ പുതുതായി സ്ഥാപിച്ച അഗാപ്പെ ഫുൾ ഓട്ടോമേറ്റഡ് ബയോകെമിസ്ട്രി അനലൈസർ മെഷീന്റെ പ്രവർത്തനോദ്ഘാടനവും ഇതോടൊപ്പം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story