Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:37 AM IST Updated On
date_range 16 Jun 2022 5:37 AM ISTബസിൽ ലോറിയിടിച്ച് നാല് പേർക്ക് പരിക്ക്
text_fieldsbookmark_border
എടപ്പാൾ: ബസിൽ ലോറിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി എട്ടിന് തട്ടാൻപടിയിലാണ് സംഭവം. വർക്ക് ഷോപ്പിൽനിന്ന് ഇറക്കുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് പൊന്നാനി ഭാഗത്തേക്ക് പോകുകയായിരുന്ന ബസിൽ ഇടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗം തകർന്നു. പരിക്കേറ്റവർ എടപ്പാൾ ആശുപത്രിയിൽ ചികിത്സയിലാണ്. Photo എടപ്പാൾ തട്ടാൻപടിയിൽ അപകടത്തിൽ പെട്ട ബസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
