Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫ്രറ്റേണിറ്റി പ്രതിഷേധ...

ഫ്രറ്റേണിറ്റി പ്രതിഷേധ മാർച്ച്

text_fields
bookmark_border
ഫ്രറ്റേണിറ്റി പ്രതിഷേധ മാർച്ച്
cancel
പൊന്നാനി: ഹിന്ദുത്വ ഭരണകൂടത്തിന്‍റെ ബുൾഡോസർ രാജിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ പൊന്നാനി മണ്ഡലം കമ്മിറ്റി സി.വി. ജങ്​ഷനിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജില്ല കാമ്പസ് സെക്രട്ടേറിയറ്റ് അംഗം ശിബിലി മസ്ഹർ മുഖ്യപ്രഭാഷണം നിർവഹിച്ചു. മണ്ഡലം അസി. കൺവീനർ സലീഹ, കമ്മിറ്റിയംഗം ഇഷ്ഫാക് എന്നിവർ സംസാരിച്ചു. ഹയ, റിൻഷാദ് എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി MPPNN 4 ബുൾഡോസർ ഫാഷിസത്തിനെതിരെ ഫ്രറ്റേണിറ്റി പൊന്നാനിയിൽ നടത്തിയ പ്രതിഷേധ മാർച്ച്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story