Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇരട്ടകൾക്ക്​ ഫുൾ എ...

ഇരട്ടകൾക്ക്​ ഫുൾ എ പ്ലസ്

text_fields
bookmark_border
എടപ്പാൾ: എസ്.എസ്.എൽ.സി പരീക്ഷയിൽ കടകശ്ശേരി ഐഡിയൽ സ്കൂളിലെ രണ്ട് ജോടി ഇരട്ടകൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് ഇരട്ടിമധുരമായി. എടപ്പാൾ വലിയപാലം അച്ചിപ്ര വളപ്പിൽ സാജിദിന്‍റെയും നസീമയുടെയും ഇരട്ട മക്കളായ അലീന, അനീന, മാറഞ്ചേരി പാനമ്പാട് പാലാട്ടുതറയിൽ അലിയുടെയും നസീമയുടെയും മക്കളായ ഫാത്തിമ അമീന, ഫാത്തിമ അമീറ എന്നിവരുമാണ് എ പ്ലസിലും ഒന്നിച്ച ഭാഗ്യവതികൾ. Photo 1: ഇരട്ടകളായ അലീന, അനീന Photo: 2: ഫാത്തിമ അമീന, ഫാത്തിമ അമീറ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story