Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനോവൽ ചർച്ച

നോവൽ ചർച്ച

text_fields
bookmark_border
ചങ്ങരംകുളം: സാംസ്കാരിക സമിതി ഗ്രന്ഥശാല സാറാ ജോസഫിന്‍റെ 'ഊര് കാവൽ' നടത്തി. സെക്രട്ടറി സോമൻ ചെമ്പ്രേത്ത് ആമുഖം നിർവഹിച്ചു. പ്രസിഡന്‍റ്​ എം.എം. ബഷീർ മോഡറേറ്ററായി. ഇ.എം. അജിത, ചന്ദ്രിക രാമനുണ്ണി, സി.എം. ബാലാമണി ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഹരി ആനന്ദകുമാർ രചിച്ച ഹൈക്കു കവിതകളുടെ സമാഹാരം 'മരമേ മൗനമേ' കെ.വി. ശശീന്ദ്രൻ പരിചയപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story