Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആശ്രയ ആംബുലൻസ് ഇന്ന്...

ആശ്രയ ആംബുലൻസ് ഇന്ന് പുറത്തിറക്കും

text_fields
bookmark_border
ചാവക്കാട്: ആതുരസേവന രംഗത്ത് കഴിഞ്ഞ നാലുവർഷമായി സേവനമനുഷ്ഠിച്ച്​ വരുന്ന ആശ്രയ മെഡി എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് സർവിസ് ആരംഭിക്കുന്നു. ബുധനാഴ്ച രാവിലെ 10ന് ചാവക്കാട് മുനിസിപ്പൽ കോർണറിൽ എൻ.കെ. അക്ബർ എം.എൽ.എ താക്കോൽദാനം നിർവഹിക്കും. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് എം.കെ. അസ്​ലം ആംബുലൻസ് ഫ്ലാഗ്​ ഓഫ് ചെയ്യും. സാമൂഹിക-സാംസ്കാരിക വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് ആശ്രയ മെഡി എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശംസുദ്ദീൻ അറക്കൽ, സെക്രട്ടറി റസാഖ് ആലുംപടി എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story