Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:50 AM IST Updated On
date_range 15 Jun 2022 5:50 AM ISTക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി
text_fieldsbookmark_border
ചാവക്കാട്: റേഡിയോ എച്ച്.ആർ.ഡി.എഫ് ഖുർആൻ അധ്യായം അർറൂം ആസ്പദമാക്കി ഓൺലൈനിലൂടെ സംഘടിപ്പിച്ച . ഒന്നാം സ്ഥാനം നേടിയ വി.കെ. ഷൈമ കബീറിന് പോപുലർ ഫ്രണ്ട് തൃശൂർ ജില്ല പ്രസിഡന്റ് ഫാമിസ് അബൂബക്കർ സമ്മാനം നൽകി. രണ്ടാംസമ്മാനം നേടിയ അക്കു റാഷിഖിന് ജില്ല സെക്രട്ടറി കെ.എച്ച്. ഷാജഹാനും മൂന്നാം സമ്മാനം നേടിയ റുബീന കേച്ചേരിക്ക് കുന്നംകുളം ഡിവിഷൻ പ്രസിഡന്റ് മുഹമ്മദ് സലീമും സമ്മാനം നൽകി. ചാവക്കാട് ഡിവിഷൻ പ്രസിഡന്റ് എ.എം. മുനീർ മണലൂർ, ഡിവിഷൻ സെക്രട്ടറി ഷറഫു പൂവത്തൂർ എന്നിവർ പങ്കെടുത്തു. ഫോട്ടോ: TCC CKD Radio HRDF റേഡിയോ എച്ച്.ആർ.ഡി.എഫ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ വി.കെ. ഷൈമ കബീറിന് പോപുലർ ഫ്രണ്ട് ജില്ല പ്രസിഡന്റ് ഫാമിസ് അബൂബക്കർ സമ്മാനം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
