Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:49 AM IST Updated On
date_range 15 Jun 2022 5:49 AM ISTവിദ്യാർഥികളെ അനുമോദിച്ചു
text_fieldsbookmark_border
എടവണ്ണ: പത്തപ്പിരിയം മണ്ണുംകാട്ക്കുന്ന് മദ്റസയിൽനിന്ന് കെ.എൻ.എം പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ മദ്റസ വാർഷിക ജനറൽ ബോഡി അനുമോദിച്ചു. ആറഞ്ഞിക്കൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. പ്രസ് ഫോറം മുൻ പ്രസിഡന്റ് കെ. അബ്ദുറഹീം മദനി വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വി. മുഹമ്മദ് മുൻഷി, ഫിറോഷ്, നിഷ ടീച്ചർ, എ. നിയാസ്, അറയിലാകത്ത് നൗഷാദ്, കദീജ കാരപ്പുറം, കെ. തൗഫീഖ്, റഹീം, വടക്കൻ അബ്ദുൽ ഗഫൂർ, കടൂരൻ ശാഹിദ മോൾ, എകരത്ത് സുഹ്‌റ, മൻസൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story