Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഖുർആനിക് പ്രീ സ്കൂൾ...

ഖുർആനിക് പ്രീ സ്കൂൾ ഉദ്​ഘാടനം

text_fields
bookmark_border
വണ്ടൂർ: ഏമങ്ങാട് അൽമനാർ ഖുർആനിക് പ്രീ സ്കൂളിന്റെ ഉദ്ഘാടനം എ.പി. അനിൽകുമാർ എം.എൽ.എ നിർവഹിച്ചു. സ്കൂൾ കമ്മിറ്റി പ്രസിഡന്‍റ്​ എം. സുബൈർ അധ്യക്ഷത വഹിച്ചു. പ്രവേശനോത്സവം ജില്ല പഞ്ചായത്ത് അംഗം കെ.ടി. അജ്മൽ ഉദ്​ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഷൈജൽ എടപ്പറ്റ, ഖാലിദ് ഏമങ്ങാട്, അഡ്വ. രവീന്ദ്രൻ, വി.എം. സീന, പി.കെ. മഹമൂദ്, സി.കെ. ജുബൈർ, മയൂരി മാനു, പി. സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story