Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹർത്താൽ...

ഹർത്താൽ ആവശ്യമില്ലാത്തത് -പരിസ്ഥിതി സംരക്ഷണ സമിതി

text_fields
bookmark_border
നിലമ്പൂർ: പരിസ്ഥിതി ലോല മേഖല സംരക്ഷണവുമായി ബന്ധപ്പെട്ട് കക്ഷിരാഷ്ട്രീയ താൽപര്യപ്രകാരം നിലമ്പൂർ പ്രദേശത്ത് 16ന് പ്രഖ്യാപിക്കപ്പെട്ട ഹർത്താൽ അനാവശ്യമെന്ന് നിലമ്പൂർ പരിസ്ഥിതി സംരക്ഷണ സമിതി. ജില്ലയിൽ ആകെയുള്ള കരിമ്പുഴ വന്യജീവി സങ്കേതം ജനവാസ മേഖലയിൽനിന്ന് അഞ്ച്​ മുതൽ 10 വരെ കിലോമീറ്റർ വനത്തിനകത്താണ്‌. മലയോര കർഷകരുടെ എല്ലാ താൽപര്യങ്ങളും അവകാശങ്ങളും സംരക്ഷിച്ച്​ ഫലപ്രദമായ വന-വന്യജീവി സംരക്ഷണം നടപ്പാക്കണമെന്നും കൃഷിയിട സംരക്ഷണം ഉറപ്പാക്കണമെന്നും കർഷക സൗഹൃദ നിലപാടുകൾ വനംവകുപ്പ് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story