Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:48 AM IST Updated On
date_range 15 Jun 2022 5:48 AM ISTമലയോര ഹർത്താൽ: വിളംബര റാലി നടത്തും
text_fieldsbookmark_border
കരുവാരകുണ്ട്: പരിസ്ഥിതിലോല പ്രദേശം ജനവാസമേഖലയിലേക്ക് വ്യാപിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ വ്യാഴാഴ്ച യു.ഡി.എഫ് പ്രഖ്യാപിച്ച മലയോര ഹർത്താലിന്‍റെ ഭാഗമായി കരുവാരകുണ്ടിൽ ബുധനാഴ്ച വൈകീട്ട് വിളംബരറാലി നടത്താൻ തീരുമാനം. കിഴക്കെത്തലയിൽ നടന്ന യോഗത്തിൽ യു.ഡി.എഫ് ചെയർമാൻ പി.കെ. നാസർ അധ്യക്ഷത വഹിച്ചു. ടി. ഇംതിയാസ് ബാബു, എം.കെ. മുഹമ്മദലി, എം. ബഷീർ ഹാജി, വി. ശബീറലി, എം.പി. വിജയകുമാർ, ഹംസ സുബ്ഹാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story