Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'നാളികേര കർഷകരെ...

'നാളികേര കർഷകരെ സംരക്ഷിക്കണം'

text_fields
bookmark_border
തിരൂരങ്ങാടി: സംസ്ഥാന സർക്കാർ നിർദേശിച്ച വിലയിൽ പച്ചത്തേങ്ങ സംഭരിച്ച് നാളികേര കർഷകരെ സംരക്ഷിക്കാൻ നടപടിയെടുക്കണമെന്ന് കർഷകസംഘം തിരൂരങ്ങാടി വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു. ഏരിയ ജോയന്‍റ്​ സെക്രട്ടറി എം.പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. പ്രഫ. പി. മമ്മദ് അധ്യക്ഷത വഹിച്ചു. കെ.എം. അബ്ദുൽ ഗഫൂർ, ഷാഫി മക്കാനിയത്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story