Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:42 AM IST Updated On
date_range 15 Jun 2022 5:42 AM ISTകോൺഗ്രസ് പ്രതിഷേധ പ്രകടനം
text_fieldsbookmark_border
വലിയകുന്ന്: കെ.പി.സി.സി ഓഫിസായ ഇന്ദിരാ ഭവൻ അടക്കം സംസ്ഥാനത്തുടനീളം കോൺഗ്രസ് ഓഫിസുകൾക്ക് നേരെ സി.പി.എം നടത്തിയ അക്രമങ്ങളിൽ പ്രതിഷേധിച്ച് ഇരിമ്പിളിയം മണ്ഡലം കമ്മിറ്റി വലിയകുന്ന് ടൗണിൽ പ്രകടനം നടത്തി. പ്രസിഡന്‍റ് കെ.ടി. മൊയ്തു, മറ്റ് നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി. MP VNCY 2 Cong irimbliyam.jpg കോൺഗ്രസ് ഇരിമ്പിളിയം മണ്ഡലം കമ്മിറ്റി വലിയകുന്ന് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
