Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
വളാഞ്ചേരി: കോൺഗ്രസ്‌ ഓഫിസുകൾ തകർത്തതിൽ പ്രതിഷേധിച്ച്​ കോൺഗ്രസ്‌ വളാഞ്ചേരി മണ്ഡലം കമ്മിറ്റി ടൗണിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് പറശ്ശേരി അസൈനാർ, കെ.വി. ഉണ്ണികൃഷ്ണൻ, മുഹമ്മദ്‌ പാറയിൽ, ശബാബ് വക്കരത് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story