Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരുനാവായ-തവനൂർ പാലം...

തിരുനാവായ-തവനൂർ പാലം പണി: സ്തംഭനാവസ്ഥ മാറ്റണം -റീ എക്കൗ

text_fields
bookmark_border
തിരുനാവായ: പതിറ്റാണ്ടുകളുടെ മുറവിളികൾക്കൊടുവിൽ മാസങ്ങൾക്കു മുമ്പ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച തിരുനാവായ-തവനൂർ ഭാരതപ്പുഴ പാലത്തിന്‍റെ സ്തംഭനാവസ്ഥ ഒഴിവാക്കി നിർമാണ പ്രവർത്തനം ത്വരിതപ്പെടുത്തണമെന്ന് പരിസ്ഥിതി സംഘടനയായ റി എക്കൗ 30ാം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഫസലുദ്ദീൻ പാമ്പലത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ സി. കിളർ അധ്യക്ഷത വഹിച്ചു. സി.പി.എം. ഹാരിസ്, കെ.പി. സാലിം, സതീശൻ കളിച്ചാത്ത്, ഇ.പി. സലീം, സി.വി. അഷ്റഫ്, ചിറക്കൽ ഉമ്മർ, വാഹിദ് ആയപ്പള്ളി, മുനീർ തിരുത്തി, സി. സമദ്, ഹനീഫ കരിമ്പനക്കൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി. കിളർ (പ്രസി.), സതീശൻ കളിച്ചാത്ത്, സിദ്ദീഖ് വെള്ളാടത്ത് (വൈസ്​ പ്രസി.), അസ്ക്കർ പല്ലാർ (ജന. സെക്ര.), സി.കെ. ശിവൻ, സി.വി. സുലൈമാൻ (സെക്ര.), ഹക്കീം മാങ്കടവത്ത് (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story