Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരുനാവായക്ക്​...

തിരുനാവായക്ക്​ ഓണപ്പൂക്കളമൊരുക്കാൻ ഇത്തവണ സ്വന്തം ചെണ്ടുമല്ലി വിരിയും

text_fields
bookmark_border
തിരുനാവായ: ഇത്തവണ തിരുനാവായയിലും പരിസരങ്ങളിലും ഓണപ്പൂക്കളമൊരുക്കാൻ തിരുനാവായയുടെ സ്വന്തം ചെണ്ടുമല്ലിപ്പൂക്കൾ. തിരുനാവായ പഞ്ചായത്തും കൃഷിഭവനും നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. നാവാമുകുന്ദ സ്കൂളിൽ നടന്ന ചടങ്ങിൽ ചെണ്ടുമല്ലി ചെടികളുടെ നടീൽ പഞ്ചായത്ത് പ്രസിഡന്‍റ്​ കൊട്ടാരത്ത് സുഹ്​റാബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ കുന്നത്ത് മുസ്തഫ, അംഗങ്ങളായ ഷാലി ജയൻ, ഹാരിസ് പറമ്പിൽ, വി.ഇ.ഒ. ബാബുമോൻ, കൃഷി ഓഫിസർ ഫർസാന, പ്രിൻസിപ്പൽ വിജി വിശ്വൻ, എച്ച്.എം. ദീപ, പി.ടി.എ പ്രസിഡന്‍റ്​ സീനത്ത്, അധ്യാപകരായ മനോജ്, ഷീജ, ബിന്ദു, പ്രശാന്ത്, പ്രകാശൻ, രാജൻ, സിറാജ് പറമ്പിൽ, രതി രാമചന്ദ്രൻ, ജനാർദനൻ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story