Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.എം പ്രതിഷേധ...

സി.പി.എം പ്രതിഷേധ പ്രകടനം

text_fields
bookmark_border
സി.പി.എം പ്രതിഷേധ പ്രകടനം
cancel
വളാഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടക്കുന്ന കോൺഗ്രസ്‌ അതിക്രമത്തിൽ പ്രതിഷേധിച്ച് സി.പി.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റി വളാഞ്ചേരി ടൗണിൽ പ്രകടനം സംഘടിപ്പിച്ചു. വളാഞ്ചേരി എ.കെ.ജി സൻെറർ പരിസരത്ത് നിന്ന്​ ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.പി. ശങ്കരൻ, എൻ. വേണുഗോപാൽ, കെ.എം. ഫിറോസ് ബാബു എന്നിവർ സംസാരിച്ചു. MP VNCY 1 CPM Prathishetha Prakadanm.jpg സി.പി.എം ലോക്കൽ കമ്മിറ്റി വളാഞ്ചേരി ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story