Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോൺഗ്രസ് പ്രവർത്തകർ...

കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

text_fields
bookmark_border
കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി
cancel
ചങ്ങരംകുളം: കോൺഗ്രസ് ഓഫിസിനുനേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ചങ്ങരംകുളത്ത് പ്രകടനം നടത്തി. സംസ്ഥാനവ്യാപകമായി കോൺഗ്രസ് കരിദിനം ആചരിക്കുന്നതിന്‍റെ ഭാഗമായാണ് ആലംകോട്, നന്നംമുക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പി.ടി. ഖാദർ, നാഹിർ ആലുങ്ങൽ, കെ. മുരളീധരൻ, പ്രണവം പ്രസാദ്, അരുൺലാൽ, ഇ.ആർ. ലിജീഷ്, മുസ്തഫ മാട്ടം, കെ.സി. അലി, അഷറഫ് പുറത്താട്ട് തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ ചങ്ങരംകുളത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story