Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅബ്ദുൽ ഖാദർ

അബ്ദുൽ ഖാദർ

text_fields
bookmark_border
mpd death abdul hader 59 മക്കരപ്പറമ്പ്​: മലപ്പുറം കുന്നുമ്മൽ സ്വദേശിയും മക്കരപറമ്പ് ചെട്ടിയാരങ്ങാടിയിൽ താമസക്കാരനുമായ തറയിൽ (അബ്ദുപ്പ-59) നിര്യാതനായി. കാറ്ററിങ്​ നടത്തിപ്പുകാരനും മുൻ പ്രവാസിയുമാണ്​. ഭാര്യ: സാജിത ജാക്കിരി (കുറുവ). മക്കൾ: ഷംന (മറ്റത്തൂർ മുനമ്പത്ത്), ഷാനവാസ്, ഹമാസ്. മരുമകൻ: സെയ്ത് മഠത്തിൽ. സഹോദരങ്ങൾ: ആസ്യക്കുട്ടി, ആയിശ, ഖദീജ, പരേതരായ സെയ്തലവി എന്ന കുഞ്ഞാപ്പ (എ.എസ്ഐ), കുഞ്ഞാൾ. മയ്യിത്ത്​ നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന്​ മക്കരപറമ്പ്​ ജുമാമസ്‌ജിദിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story