Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്വാറി അപകടത്തിൽ രണ്ട്...

ക്വാറി അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു

text_fields
bookmark_border
മൊറയൂർ: മൈലാടിയിലെ കരിങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. തമിഴ്നാട് സ്വദേശിയും പശ്ചിമബംഗാൾ സ്വദേശിയുമാണ് മരിച്ചത്. ഖനനത്തിനിടെ പരിക്കേറ്റ ഇരുവരെയും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൊണ്ടോട്ടി പൊലീസ് നടപടി സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story