Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ഇ.എം.എസിന്‍റെ ലോകം'...

'ഇ.എം.എസിന്‍റെ ലോകം' ദേശീയ സെമിനാർ സമാപിച്ചു

text_fields
bookmark_border
ഇ.എം.എസിന്‍റെ ലോകം ദേശീയ സെമിനാർ സമാപിച്ചു
cancel
കൽപകഞ്ചേരി: രണ്ട് ദിവസമായി പുത്തനത്താണിയിൽ നടന്ന 'ഇ.എം.എസി​ന്‍റെ ലോകം' ദേശീയ സെമിനാർ സമാപിച്ചു. സ്പീക്കർ എം.ബി. രാജേഷ്‌ അനുസ്മരണ പ്രഭാഷണം നടത്തി. സമാപന പൊതുസമ്മേളനം സി.പി.എം പോളിറ്റ്‌ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. രാജ്യം നേരിടുന്ന ആപൽക്കരമായ കാലത്തെ അതിജീവിക്കാനുള്ള പ്രസ്ഥാനമായി സി.പി.എമ്മിനെ വളർത്താൻ ഈ ഒത്തുചേരൽ സഹായകരമായെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം.പി, മന്ത്രി പി. രാജീവ്‌, സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം എം. സ്വരാജ്‌, യുവജന കമീഷൻ അധ്യക്ഷ ഡോ. ചിന്ത ജെറോം, പ്രഫ. എം.എം. നാരായണൻ ഡോ. കെ.ടി. ജലീൽ എം.എൽ.എ, മന്ത്രി വി. അബ്ദുറഹ്മാൻ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. കെ.പി. ശങ്കരൻ സ്വാഗതവും എ. മമ്മു മാസ്റ്റർ നന്ദിയും പറഞ്ഞു ems semonar 'ഇ.എം.എസി​ന്‍റെ ലോകം' ദേശീയ സെമിനാർ സമാപന പൊതുസമ്മേളനം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story