Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടിവെള്ള പൈപ്പ്...

കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു

text_fields
bookmark_border
കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു
cancel
ചങ്ങരംകുളം: വളയംകുളം കോക്കൂർ റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി ജലം ഒഴുകിയതോടെ റോഡ് തകരുകയും ഗതാഗത തടസ്സം നേരിടുകയും ചെയ്തു. പല ഭാഗത്തും റോഡ്​ വിണ്ടുകീറി തകർന്നിട്ടുണ്ട്​. വളയംകുളം ശാന്തിനഗറിലാണ് റോഡിനടിയിൽ സ്ഥാപിച്ച കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം റോഡിലൊഴുകിയത്. ഫോട്ടോ: കുടിവെള്ള പൈപ്പ്​ പൊട്ടി തകർന്ന കോക്കൂർ ശാന്തിനഗർ റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story