Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'മങ്കട ആശുപത്രിയോടുള്ള...

'മങ്കട ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണം'

text_fields
bookmark_border
മങ്കട: ഗവ. ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് മങ്കട സർക്കിൾ കേരള മുസ്​ലിം ജമാഅത്ത് വാർഷിക കൗൺസിൽ ആവശ്യപ്പെട്ടു. കൗൺസിൽ സോൺ സെക്രട്ടറി സൈനുദ്ദീൻ സഖാഫി ചെറുകുളം ഉദ്​ഘാടനം ചെയ്തു. കെ. സെയ്തലവി സഖാഫി അധ്യക്ഷത വഹിച്ചു. എ.സി. ഹംസ, ഇബ്രാഹീം വെള്ളില എന്നിവർ സംബന്ധിച്ചു. പി.കെ. അബ്ദുൽ ഹമീദ് അൻവരി സ്വാഗതവും സി. ഉണ്ണീൻകുട്ടി ഫൈസി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story