Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:52 AM IST Updated On
date_range 13 Jun 2022 5:52 AM ISTശാരീരികക്ഷമത പരിശീലനം പൂർത്തിയാക്കി
text_fieldsbookmark_border
പൂപ്പലം: വിദ്യാർഥികളുടെ ശാരീരികക്ഷമത വർധിപ്പിക്കാൻ പൂപ്പലം ഓർഫനേജ് എ.യു.പി സ്കൂളിൽ നടന്ന ശാരീരിക പരിശീലന ക്ലാസിന്റെ ആദ്യബാച്ച് പഠനം പൂർത്തിയാക്കി. ഗ്രേഡിങ് സർട്ടിഫിക്കറ്റും ബെൽറ്റും വിതരണം ചെയ്തു. കിഡോജോ ഇറ്റലി അസോസിയേഷൻ ചീഫും എക്സാമിനറുമായ ഷിഹാൻ ശിവജി, അസി. ചീഫ് ജോയൽ ജോയ്, സെയ്തലവി കോയ, കുഞ്ഞുമുഹമ്മദ്, പ്രധാനാധ്യാപകൻ കെ.കെ. മുഹമ്മദ് അൻവർ, അബി കരുവാരകുണ്ട് എന്നിവർ സംബന്ധിച്ചു. ഫോട്ടോ mc pmna 6 kayika kshamatha പൂപ്പലം ഓർഫനേജ് എ.യു.പി സ്കൂളിൽ യ വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുമായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story