Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:52 AM IST Updated On
date_range 13 Jun 2022 5:52 AM ISTപ്രവാചക നിന്ദക്കെതിരെ പെരിന്തൽമണ്ണയിൽ ഇന്ന് റാലി
text_fieldsbookmark_border
പെരിന്തൽമണ്ണ: ബി.ജെ.പി നേതാക്കൾ നടത്തിയ പ്രവാചക നിന്ദക്കെതിരെ പെരിന്തൽമണ്ണയിൽ തിങ്കളാഴ്ച വൈകീട്ട് 4.30ന് പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തും. വിവിധ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ മുസ്ലിം കോഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. മനഴി ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ബഹുജന റാലി ആരംഭിച്ച് കോഴിക്കോട് റോഡിലെ ടൗൺ സ്ക്വയറിൽ പൊതുസമ്മേളനത്തോടെ സമാപിക്കുമെന്ന് ചെയർമാൻ ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസിയും കൺവീനർ പച്ചീരി ഫാറൂഖും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story