Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'പാസഞ്ചർ ​ട്രെയിനുകളും...

'പാസഞ്ചർ ​ട്രെയിനുകളും നിർത്തലാക്കിയ സ്റ്റോപ്പുകളും പുനഃസ്ഥാപിക്കണം'

text_fields
bookmark_border
മലപ്പുറം: കൊറോണക്കാലത്ത് നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കുക, മാവേലിയടക്കമുള്ള ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുക, പാസഞ്ചർ വണ്ടികളിലെ എക്സ്​പ്രസ് കൊള്ള അവസാനിപ്പിക്കുക, നിലമ്പൂർ-ഷൊർണൂർ റൂട്ടിൽ പാസഞ്ചർ ട്രെയിൻ സർവിസ് പുനരാരംഭിക്കുക എന്നീ ആവശ്യങ്ങൾ ആന്‍റി കറപ്ഷൻ ആൻഡ്​​ ഹ്യുമൻറൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം ജില്ല കമ്മിറ്റി യോഗം ഉന്നയിച്ചു. ഇതുസംബന്ധിച്ച് റെയിൽവേ ഡിവിഷനൽ മാനേജർക്ക് പരാതി നൽകി. ജില്ല പ്രസിഡന്‍റ്​ മഠത്തിൽ രവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുഭാഷ് പടിഞ്ഞാറ്റുംമുറി, നാസർ പറമ്പാടൻ, ഇബ്രാഹിം പൊന്മള, ഷറഫുദ്ദീൻ കോട്ടക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story