Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൗജന‍്യ പി.എസ്.സി...

സൗജന‍്യ പി.എസ്.സി പരിശീലനം

text_fields
bookmark_border
നിലമ്പൂർ: നിലമ്പൂർ മജ്മഅ് ന‍്യൂനപക്ഷ യുവജനതക്കുള്ള ഉപകേന്ദ്രത്തിൽ സൗജന‍്യ പി.എസ്.സി പരിശീലന ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട്​ നാല്​ വരെ നടക്കും. പി.എസ്.സി, യു.പി.എസ്.സി, ബാങ്കിങ്​ തുടങ്ങിയ പരീക്ഷക്ക് തയാറെടുക്കുന്ന, 18 വയസ്സ് പൂർത്തിയായ ന‍്യൂനപക്ഷ വിഭാഗക്കാർക്ക് അപേക്ഷിക്കാം. എസ്.എൽ.സി ബുക്ക്, മറ്റു വിദ‍്യാഭ‍്യാസ യോഗ‍്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ പകർപ്പ്, രണ്ട് കോപ്പി ഫോട്ടോ എന്നിവയുമായി കോച്ചിങ്​ സബ് സെന്‍റർ ഫോർ മൈനോറിറ്റി യൂത്ത് സെന്‍ററിൽ അപേക്ഷിക്കണം. അപേക്ഷഫോറം നിലമ്പൂർ മജ്മഅ് ഓഫിസിൽ ലഭിക്കും. ജൂൺ 20നകം അപേക്ഷ നൽകണം. ഫോൺ: 94973 43788, 94951 86556.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story