Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:50 AM IST Updated On
date_range 13 Jun 2022 5:50 AM ISTസ്വർണ വ്യാപാരി യൂനിറ്റ് സമ്മേളനം
text_fieldsbookmark_border
തിരൂരങ്ങാടി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ചെമ്മാട് യൂനിറ്റ് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. സക്കീർ ഇക്‌ബാൽ ഉദ്ഘാടനം ചെയ്തു. ഉമ്മർ അറഫ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ കൺവീനർ അടിയാട്ടിൽ ബഷീർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സമീർ മേലെവീട്ടിൽ, ബാബു പൊന്നാനി, വിനോദ് വളാഞ്ചേരി, സിറാജുദ്ദീൻ പൊറ്റയിൽ, ഫാസിൽ മെഹർബാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സിറാജുദ്ദീൻ പൊറ്റയിൽ (പ്രസി), ഫാസിൽ മെഹർബാൻ (സെക്ര), ഉമ്മർ അറഫ (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story