Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:50 AM IST Updated On
date_range 13 Jun 2022 5:50 AM ISTപ്രതിഷേധ പ്രകടനം
text_fieldsbookmark_border
പരപ്പനങ്ങാടി: തവനൂരിൽ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പരപ്പനങ്ങാടിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ടി.വി. സുചിത്രൻ, പി.കെ. മോഹൻദാസ്, സി. ബാലഗോപാലൻ, സി.പി. മുജീബ്, ഒ. രാമകൃഷ്ണൻ, ടി.വി. മോഹൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story