Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനറൽ ബോഡി യോഗം:...

ജനറൽ ബോഡി യോഗം: ചെമ്മാട് ടൗണിൽ നാളെ ഉച്ചവരെ കടമുടക്കം

text_fields
bookmark_border
ചെമ്മാട്: വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂനിറ്റ്​ ജനറൽ ബോഡി യോഗം ചൊവ്വാഴ്ച നടക്കുന്നതിനാൽ രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക് രണ്ടു വരെ ചെമ്മാട് ടൗണിൽ കടകൾ തുറന്നുപ്രവർത്തിക്കില്ല. വ്യാപാരി കുടുംബസുരക്ഷ പദ്ധതിയുടെ ഭാഗമായി മരിച്ച ഒരു വ്യക്തിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ കെ.പി.എ. മജീദ്​ എം.എൽ.എ വിതരണം ചെയ്യും. ഇത്​ സംബന്ധിച്ച യോഗത്തിൽ യൂനിറ്റ് പ്രസിഡന്‍റ്​ കെ. നൗഷാദ്, എം. മൊയ്തീൻകോയ, കെ.പി. മൻസൂർ, സിദ്ദീഖ് പനക്കൽ, ഇസ്സു ഉള്ളാട്ട്, എം.എൻ. കുഞ്ഞുട്ടി, പി. ജയേഷ്, അൻസാർ തൂമ്പത്ത്, അമർ മനരിക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story