Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുഖ്യമന്ത്രിക്കെതിരെ...

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം

text_fields
bookmark_border
തിരൂരങ്ങാടി: മണ്ഡലം യൂത്ത്​ കോൺഗ്രസ്​ പ്രസിഡന്‍റ്​ ബുഷുറുദ്ദീൻ തടത്തിന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ കക്കാട് മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചു. അലിമോൻ തിരൂരങ്ങാടി, ഷഫീഖ് നന്നമ്പ്ര, ജിതിൻ ചെറുമുക്ക്, സാലിം എടരിക്കോട്, റമീസ് കോഴിക്കൽ എന്നിവർ പങ്കെടുത്തു. ചങ്കുവെട്ടി ജങ്​ഷനിൽ യൂത്ത്​ ലീഗ്​ ​പ്രവർത്തകരും കരിങ്കൊടി കാണിച്ചു. കെ.എം. ഖലീൽ, കോയാപ്പു, മുഹമ്മദലി പള്ളിമാലിൽ, മബ്റൂഖ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story