Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയു.ജി.സി നെറ്റ്...

യു.ജി.സി നെറ്റ് ഓറിയന്റേഷൻ ക്ലാസ്

text_fields
bookmark_border
പൊന്നാനി: എം.ഇ.എസ് പൊന്നാനി കോളജിലെ കരിയർ ഗൈഡൻസ് സെല്ലും കോഴിക്കോട് ഐഫർ എജുക്കേഷനും സംയുക്തമായി യു.ജി.സി നെറ്റ്/ജെ.ആർ.എഫ് പരീക്ഷ ഓറിയന്റേഷൻ ക്ലാസ് നടത്തുന്നു. കോളജിലെ എം.എസ്.കെ ഹാളിൽ ബുധനാഴ്ച രാവിലെ 10നാണ് ക്ലാസ്. പേപ്പർ ഒന്ന്, ഇംഗ്ലീഷ്, അറബിക്, മലയാളം, മാനേജ്മെന്റ്, ഇക്കണോമിക്സ്, കോമേഴ്സ്, സൈക്കോളജി, സോഷ്യൽ വർക്ക്, സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ജേണലിസം ആൻഡ്​ മാസ് കമ്യൂണിക്കേഷൻ തുടങ്ങിയ വിഷയങ്ങളിൽ കോളജിൽ നടക്കുന്ന നെറ്റ് പരീക്ഷ പരിശീലന പരിപാടിയുടെ മുന്നോടിയാണ് ഓറിയന്റേഷൻ ക്ലാസ്. ഫോൺ​: 9747013420, 97458 39545.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story