Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുഖ്യമന്ത്രിക്കെതിരെ...

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം

text_fields
bookmark_border
പുത്തനത്താണി: കൽപകഞ്ചേരിയിൽ ദേശീയപാത പുത്തനത്താണിയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച്​ പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ്​ രാമചന്ദ്രൻ നെല്ലിക്കുന്ന്, ടി.പി. മാനു, റാഷിദ് കല്ലിങ്ങൽ, ഉബൈദ് കക്കാട്ടേരി, എ.പി. പരീത്, റിയാസ് മൊയ്തീൻ, കെ. സഫ്​വാൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story