Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസാന്ത്വനം പരിശീലനം

സാന്ത്വനം പരിശീലനം

text_fields
bookmark_border
സാന്ത്വനം പരിശീലനം
cancel
ചങ്ങരംകുളം: എസ്​.വൈ.എസ് എടപ്പാൾ സോൺ കമ്മിറ്റി സാന്ത്വനം വളന്‍റിയർ പരിശീലനം സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി പി.പി. നൗഫൽ സഅദി കല്ലൂർമ ഉദ്ഘാടനം ചെയ്തു. സാന്ത്വനം പ്രസിഡന്‍റ്​ ഗഫൂർ അഹ്സനി അധ്യക്ഷത വഹിച്ചു. ജില്ല പാലിയേറ്റിവ് കെയർ കോഓഡിനേറ്റർ റശീദ് മാറഞ്ചേരി പരിശീലനത്തിന് നേതൃത്വം നൽകി. മുജീബ് സഖാഫി കോലത്ത്, കെ.പി. ഉമർ സഖാഫി, അഷ്റഫ് അൽഹസനി, റഫീഖ് കിളിയംകുന്നത്ത് എന്നിവർ സംബന്ധിച്ചു. ഫോട്ടോ എസ്​.വൈ.എസ് സാന്ത്വനം പരിശീലനത്തിന്​ ജില്ല പാലിയേറ്റിവ് കെയർ കോഓഡിനേറ്റർ റശീദ് മാറഞ്ചേരി നേതൃത്വം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story