Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംസ്ഥാനതല ക്വിസ്...

സംസ്ഥാനതല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവുമായി അനന്തകൃഷ്ണൻ

text_fields
bookmark_border
സംസ്ഥാനതല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവുമായി അനന്തകൃഷ്ണൻ
cancel
വലിയകുന്ന്: പരിസ്ഥിതിദിനത്തിന്‍റെ ഭാഗമായി കാലിഡോസ്കോപ് വിദ്യാഭ്യാസ ചാനൽ സംസ്ഥാനതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി അനന്തകൃഷ്ണൻ ഒന്നാം സ്ഥാനം നേടി. സ്കൂൾതലത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ക്വിസിലും അനന്തകൃഷ്ണൻ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇരിമ്പിളിയം ചക്കിങ്ങഴിപ്പറമ്പിൽ രാമകൃഷ്ണന്‍റെയും വെങ്ങാട് ടി.ആർ.കെ.എ യു.പി സ്കൂൾ അധ്യാപിക കെ.യു. ശ്രീജയുടെയും മകനാണ്​. MP VNCY 3 quiz Ananthakrishnan.jpg അനന്തകൃഷ്ണൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story