Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രവാസി വെൽഫെയർ ഫോറം...

പ്രവാസി വെൽഫെയർ ഫോറം മണ്ഡലം കൺവെൻഷൻ

text_fields
bookmark_border
പ്രവാസി വെൽഫെയർ ഫോറം മണ്ഡലം കൺവെൻഷൻ
cancel
പൊന്നാനി: പ്രവാസി ക്ഷേമനിധി പെൻഷൻ 5000 രൂപയായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ്​ മുഹമ്മദ് പൊന്നാനി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ ഫാറൂഖി അധ്യക്ഷത വഹിച്ചു. സി.വി. ഖലീൽ, സൈനുദ്ദീൻ സലാല, ലിയാഖത്ത് പൊന്നാനി എന്നിവർ സംസാരിച്ചു. കെ.പി. ഉമ്മർ സ്വാഗതവും പി.കെ. സിദ്ദീഖ് നന്ദിയും പറഞ്ഞു. അടുത്ത രണ്ടുവർഷത്തേക്ക് ഒമ്പത് പേരടങ്ങുന്ന കമ്മിറ്റി രൂപവത്​കരിച്ചു. MP PNN 2 പ്രവാസി വെൽഫെയർ ഫോറം പൊന്നാനി മണ്ഡലം കൺവെൻഷൻ ജില്ല പ്രസിഡന്‍റ്​ മുഹമ്മദ് പൊന്നാനി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story