Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രവർത്തകരെ അറസ്റ്റ്​...

പ്രവർത്തകരെ അറസ്റ്റ്​ ചെയ്തതിൽ പ്രതിഷേധം

text_fields
bookmark_border
കുറ്റിപ്പുറം: മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് മാർച്ച് നടത്തിയ യൂത്ത് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ​ പ്രതിഷേധിച്ച്​ ജാമ്യത്തിലിറങ്ങിയ നേതാക്കളും പ്രവര്‍ത്തകരും കുറ്റിപ്പുറം ടൗണില്‍ റോഡ് ഉപരോധിച്ചു. ജില്ല പ്രസിഡന്‍റ്​ ഷരീഫ് കുറ്റൂർ സംസാരിച്ചു. സെക്രട്ടറി ടി.പി. ഹാരിസ്, പരപ്പാര സിദ്ദീഖ് എന്നിവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story