Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനേത്ര പരിശോധന ക്യാമ്പ്

നേത്ര പരിശോധന ക്യാമ്പ്

text_fields
bookmark_border
നേത്ര പരിശോധന ക്യാമ്പ്
cancel
എടയൂർ: എടയൂർ വായനശാല പൗരസമിതിയും എടപ്പാൾ റയ്ഹാൻ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച നേത്രപരിശോധന ക്യാമ്പ് എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്‍റ്​ എം.പി. ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ, ബി. വേണുഗോപാൽ, പി.ടി. സുധാകരൻ, പി.വി. ഗഫൂർ, ഇബ്രാഹിം, കെ.കെ. മോഹനകൃഷ്ണൻ, ബഷീർ പാലക്കൽ തുടങ്ങിയവർ സംബന്ധിച്ചു. MP VNCY 4 President Haseena Ibrahim.jpg എടയൂർ വായനശാല പൗരസമിതി സംഘടിപ്പിച്ച നേത്രപരിശോധന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story