Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൈനിക്കര...

കൈനിക്കര ട്രാൻസ്​ഫോർമർ: സുരക്ഷ ഉറപ്പാക്കണമെന്ന്

text_fields
bookmark_border
കാരത്തൂർ: കൈനിക്കര അങ്ങാടിയിലെ ട്രാൻസ്​ഫോർമറിൽ മാറ്റി സ്ഥാപിച്ചിട്ടുള്ള ഫ്യൂസുകൾക്ക് ഉടൻ കമ്പിവേലി കെട്ടി സുരക്ഷ ഉറപ്പാക്കണമെന്ന് കൈനിക്കര മേഖല മുസ്​ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കൈനിക്കര എൽ.പി സ്കൂൾ, മദ്രസ, അറബിക് കോളജ്, ജുമാമസ്ജിദ് എന്നിവിടങ്ങളിലേക്ക് നടന്നു പോകുന്നവർക്കും മറ്റ്​ വഴിയാത്രികർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് ഫ്യുസുകൾ സ്ഥാപിച്ചിട്ടുള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി. എം.കെ. കുഞ്ഞിപ്പ അധ്യക്ഷത വഹിച്ചു, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ്​ എം.പി. ജംഷീർ ഉദ്ഘാടനം ചെയ്തു. കെ.കെ. കുഞ്ഞിമോൻ, എം. ബാവ, സി. ഇസ്മായിൽ, ടി.പി. സൈതാലിക്കുട്ടി, എം. ഹമീദ്, കെ.പി. ആരിഫ്, എം. മാനു, എം.പി. ഉമ്മർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. കുഞ്ഞിപ്പ (പ്രസി.), മദുക്കൽ മാനു, പാറമ്മൽ മജീദ് (വൈ. പ്രസി.), കെ.കെ. റഷീദ് (ജന. സെക്ര.), ടി.പി. സൈതാലിക്കുട്ടി (വർക്കിങ് സെക്ര.), കെ.വി. ഹമീദ്, തയ്യിൽ റസാഖ് (സെക്ര.), എം.പി. ഉമ്മർ (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story