Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതാത്ക്കാലിക നിയമനം

താത്ക്കാലിക നിയമനം

text_fields
bookmark_border
താൽക്കാലിക നിയമനം വലിയകുന്ന്: ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിന്‍റെ 'പ്രതീക്ഷ' ബഡ്സ് റിഹാബിറ്റലേഷൻ സൻെററിൽ സ്പെഷൽ ടീച്ചർ, ആയ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 18 വൈകീട്ട് 3.00. വലിയകുന്ന്: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് അസി. എൻജിനീയറുടെ ഓഫിസിലേക്ക് നിർവഹണവുമായി ബന്ധപ്പെട്ട് ക്ലർക്കിന്‍റെ താൽക്കാലിക നിയമനം നടത്തുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 18 വൈകീട്ട് 3.00.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story